Thursday, April 19, 2018

Restore Old YouTube യൂട്യൂബ് ക്ലാസിക് (പഴയ) വേർഷൻ തിരികെ കൊണ്ട് വരാം

Restore Old YouTube

യൂട്യൂബ് ക്ലാസിക് (പഴയ) വേർഷൻ തിരികെ കൊണ്ട് വരാം 






കമ്പ്യൂട്ടർ ഉപയോഗിച്ച് യൂട്യൂബ് വിഡിയോകൾ കാണുന്നവർക്കറിയാം..പഴയ യൂട്യൂബ് സ്റ്റൈൽ ആകെ മാറി ഒട്ടും സുഖമല്ലാത്തൊരു സ്കിൻ ആണ് പുതിയ അപ്ഡേറ്റിൽ അവർ കൊണ്ട് വന്നത് ..ചിലർക്ക് കമെന്റ് ഇടാനുള്ള ഓപ്ഷൻ കിട്ടുന്നില്ല എന്ന പരാതി ..മറ്റു ചിലർക്ക് ഒരു വീഡിയോ കാണുമ്പോൾ അതുമായി റിലേറ്റഡ് ആയ മറ്റു വിഡിയോകൾ ലഭ്യമാകുന്നില്ല എന്ന മറ്റൊരു പരാതി ..ഇങ്ങിനെ ഒരുപാട് പരാതികളുള്ള ഒരു യൂട്യൂബ് അപ്ഡേഷൻ ആയിപ്പോയി പുതിയ അപ്ഡേഷൻ എന്ന കാര്യത്തിൽ സംശയമില്ല ..ഈ എനിക്കും തോന്നിയിട്ടുണ്ട് 



 എന്നാൽ എങ്ങിനെ നമുക്ക് ആ പഴയ യൂട്യൂബിനെ തിരികെ കൊണ്ട് വരാം എന്നു നോക്കാം ..അതിനു ആദ്യമായി ഇവനെ ക്ലിക്കി ആഡ്  ചെയ്യുക 

ശേഷം നിങ്ങളുടെ ബ്രൗസറിന്റെ അറ്റത്ത് കാണുന്ന കറുത്ത ഐക്കണിൽ ക്ലിക്കി ( താഴെ ഫോട്ടോയിൽ കാണുന്ന പോലെ )



Create a new script എന്നത് ക്ലിക്കി ശേഷം താഴെ കൊടുത്തിരിക്കുന്ന നോട്ട് പാഡ് കോപ്പി പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക. ബ്രൗസർ റീസ്റ്റാർട്ട് ചെയ്യുക 

Notepad : Download






No comments:

Post a Comment