Wednesday, July 12, 2017

KING ROOT - KINGO ROOT ഇനിയും നിങ്ങളുടെ മൊബൈൽ റൂട്ട് ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് റൂട്ട് ചെയ്തേ പറ്റൂ എന്നുണ്ടെങ്കിൽ ...




 KING ROOT - KINGO ROOT 

ഇനിയും നിങ്ങളുടെ മൊബൈൽ റൂട്ട് ചെയ്തില്ലെങ്കിൽ 
നിങ്ങൾക്ക് റൂട്ട് ചെയ്തേ പറ്റൂ എന്നുണ്ടെങ്കിൽ ...







റൂട്ട് ചെയ്യുന്നതിന് മുൻപ് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ :-


ബാറ്ററി ഫുൾ ചാർജ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക 
ഇന്റർനെറ്റ് കട്ടാവാതെ ശ്രദ്ധിക്കുക 
ക്ഷമയോട് കൂടി റൂട്ട് ചെയ്യുക 
റൂട്ട് ചെയ്താൽ നിങ്ങളുടെ മൊബൈലിൻറെ വാറണ്ടി നഷ്ടപ്പെടുകയും ഒഫീഷ്യൽ അപ്ഡേറ്റ് ലഭ്യമാകാതെ വരികയും ചെയ്യും 

റൂട്ട് ചെയ്യുന്നത് കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട് :-

ഫോണിലുള്ള അനാവശ്യ ആപ്പ്സുകളെ നീക്കം ചെയ്യാം 
എളുപ്പം ബാറ്ററി തിന്നുന്ന ആപ്പുകളെ നിയന്ത്രിക്കാം 
നിങ്ങളുടെ ഫോൺ കസ്റ്റമൈസ്‌ ചെയ്യാം *മനോഹരമാക്കാം 


ആവശ്യമായ ആപ്പ്സുകൾ :-



1 )   KINGROOT

2 )   KINGOROOT

3 )   ROOT CHECKER














No comments:

Post a Comment