WhatsApp Business
** ഒരേ ഫോണിൽ രണ്ടു വാട്ട്സ്ആപ്പ്**അതും ഒരൊറ്റ നമ്പറിൽ !!
ഒരു സാധാരണ വാട്ട്സാപ്പും ഒരു ബിസിനസ്സ് വാട്ട്സാപ്പും
ഇനി ഇത് എങ്ങിനെ ചെയ്യാമെന്ന് നോക്കാം :-
* ഇനി എങ്ങിനെ രജിസ്റ്റർ ചെയ്യാം ?
നിലവിൽ നിങ്ങൾ ഉപയോഗിക്കുന്ന വാട്സാപ്പിലെ അതെ നമ്പർ ടൈപ്പ് ചെയ്തു ഒപ്പം ആ നമ്പറിന്റെ അവസാനം നിങ്ങൾക്കിഷ്ടമുള്ള ഒരു മൂന്നക്ക നമ്പർ കൂടി ചേർത്തു അങ്ങട് ക്ലിക്കുക ..
അപ്പോൾ ഒരു
OTP നിങ്ങൾക്ക് വരേണ്ടതാണ് ...
എന്നാൽ നിങ്ങൾക്ക് വരില്ല.. കാരണം നിങ്ങളുടെ നമ്പർ 13 അക്കമാണ് ..
അതിനാൽ ആ SMS ന്റെ സമയം കഴിയുന്നത് വരെ കാത്തിരിക്കുക ..
അതേ വിൻഡോയിൽ താഴെ call me എന്ന ഒരു ഓപ്ഷൻ കാണാം .. അതിൽ ക്ലിക്കിയാൽ നിങ്ങൾക്ക് വേണ്ട OTP നമ്പർ കേൾക്കാം ..
അവ ശ്രദ്ധിച്ചു കേട്ട് ആ നമ്പർ എന്റർ ചെയ്തു കൊടുക്കുക ..അപ്പോൾ നിങ്ങളുടെ അക്കൗണ്ട് റെജിസ്റ്റർ ആകും ...
ശേഷം സാധാരണ വാട്സാപ്പ് പോലെ നിങ്ങൾക്ക് വേണ്ടത് എഡിറ്റ് ചെയ്യാം